പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍
Jan 5, 2021, 12:15 IST

പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍. വക്കം സ്വദേശിയായ യുവതിയെയാണ് പോക്‌സോ നിയമപ്രകാരം കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. 14 വയസ്സുള്ള ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മ അറസ്റ്റിലാകുന്നത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
From around the web
Special News
Trending Videos