പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന് എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
Mar 5, 2021, 14:44 IST

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ ലൈംഗിക പീഡനാരോപണവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ യുവതി രംഗത്ത്. സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിലാണ് ഇവര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
കോണ്ടം ഇല്ലാതെ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും അതിനു ശേഷം ഐപില്‍ കഴിച്ചാല്‍ മതിയെന്ന് ഉപദേശിച്ചുവെന്നും ആക്ടിവിസ്റ്റ് വെളിപ്പെടുത്തുന്നു. ഡൂൾ ന്യൂസ്, മീഡിയവൺ, മാതൃഭൂമി എന്നീ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ ആണ് ശ്രീജിത്ത്.
From around the web
Special News
Trending Videos