കോവിഡ് നിയമലംഘനം : 401 കേസുകൾ രജിസ്റ്റർ ചെയ്തു
Jul 11, 2021, 16:58 IST

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 401 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 40 കേസുകളും റൂറലിൽ 45 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 249 കേസുകളും റൂറലിൽ 67 കേസുകളുമെടുത്തു.
From around the web
Special News
Trending Videos