കൊടകര കള്ളപ്പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു

 

കൊടകര കള്ളപ്പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു

 
ന
 

കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.

From around the web

Special News
Trending Videos