സൈക്കിൾ യാത്രികൻറെ മരണത്തിനിടയാക്കിയ ബുള്ളറ്റ് തേടി കേരള പോലീസ്
Feb 5, 2021, 10:58 IST

തിരുവനന്തപുരം: സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുകൊന്ന ബുള്ളറ്റ് തേടി പൊലീസ്. വലിയവേളി ഗ്രൗണ്ടിന് സമീപം ജനുവരി 29ന് ഉച്ചക്ക് 12.50 ടെ സൈക്കിളില്‍ യാത്ര ചെയ്തു വരികയായിരുന്ന സെല്‍വം (59) എന്നയാള്‍ മരിച്ച സംഭവത്തിലാണ് വാഹനം തേടിയുള്ള അന്വേഷണം.
ബുള്ളറ്റ് ഇടിച്ച് പരിക്കുപറ്റിയ സെല്‍വം പിന്നീട് മരണമടയുകയായിരുന്നു. അപകടത്തിനു ശേഷം പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതെ ബുള്ളറ്റുമായി കടന്നുകളഞ്ഞ ആളിന്റ ചിത്രം പൊലീസ് പുറത്തുവിട്ടു.
From around the web
Special News
Trending Videos