പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും നഗ്നനായി മര്‍ദിച്ചു

 

പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും നഗ്നനായി മര്‍ദിച്ചു

 
ിു്ംൂബ്ഹിു8ഗ
 

പത്തനംതിട്ട വലഞ്ചുഴിയിൽ സ്വത്ത് തര്‍ക്കത്തിന്റ പേരിൽ വൃദ്ധനെ ക്രൂരമായി മര്‍ദിച്ചു. തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് നഗ്നനായി മര്‍ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.

സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നതോടെയാണ് വിവരം അറിയുന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. സംഭവത്തില്‍ റഷീദിന്റെ മകൻ ഷാനവാസിനും ഭാര്യ ഷീബക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

From around the web

Special News
Trending Videos