ബീഹാറിൽ കോവിഡ് ബാധിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ്

ബീഹാറിൽ കോവിഡ് ബാധിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ്
 
ബീഹാറിൽ കോവിഡ് ബാധിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ്

ബീഹാറിൽ കോവിഡ് ബാധിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ്. തിങ്കളാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഭാര്യയെ കൊലപ്പെടുത്തി തൊട്ടടുത്ത നിമിഷം തന്നെ ഇയാൾ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.

അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം നടന്നത്. അതുല്‍ ലാല്‍ ഭാര്യയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മരിക്കുകയായിരുന്നു. രക്തം വാർന്നു പോകുന്നതിനിടയിൽ കത്തികൊണ്ട് ഭാര്യയുടെ തല വെട്ടിമാറ്റുകയും ചെയ്തു. ആറും ഒൻപതും വയസുള്ള സ്വന്തം മക്കളുടെ കണ്മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. ഇരുവരും തമ്മിൽ കുടുംബപ്രശ്നം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. എന്നാൽ, അയൽവാസികൾ ഇത് നിഷേധിക്കുകയാണ്.

From around the web

Special News
Trending Videos