അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും

 

അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും

 
ുരബതകച
 

വിഴിഞ്ഞത്തെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ കസ്റ്റഡിയിലെടുത്ത ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ വിശദമായ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യാൻ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ച് അർച്ചനയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. അതേസമയം, അർച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.

 

From around the web

Special News
Trending Videos