കോവിഡ് വൈറസ് ബാധിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർ അറസ്റ്റിൽ
May 9, 2021, 10:04 IST

കോവിഡ് വൈറസ് ബാധിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർ അറസ്റ്റിൽ.മദ്ധ്യപ്രദേശിലെ മഹാരാജ യെശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. ഇൻഡോർ പൊലീസാണ് രണ്ട് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തത്.
മെയ് 5 ന് രാത്രിയായിരുന്നു സംഭവം. ഭയന്നു പോയ പെൺകുട്ടി ആദ്യം വീട്ടുകാരോടാണ് വിവരം പറയുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.
From around the web
Special News
Trending Videos