വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊന്നു

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊന്നു
 

 
വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊന്നു

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊന്നു.പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു.കൊല്ലത്താണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹനൻ, സുനിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രിയാണ് സുരേഷ് കൊല്ലപ്പെടുന്നത്. ഒൻപതംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി സുരേഷിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 

From around the web

Special News
Trending Videos