കണ്ണൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി
Mar 25, 2021, 14:12 IST

കണ്ണൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി. 38 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത്
ദുബൈയിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചുവെച്ചത്.
From around the web
Special News
Trending Videos