ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ്ണ വേട്ട

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ്ണ വേട്ട 

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ്ണ വേട്ട

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ്ണ വേട്ട. 21 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. 290 ഗ്രാം ​സ്വ​ർ​ണ്ണമാണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്  സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്ന​യാ​ളെ എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.ഇയാളിൽ നിന്ന് ഏഴ് ഐഫോണും 6000 വിദേശ സിഗരറ്റും കണ്ടെത്തി.

From around the web

Special News
Trending Videos