ജോ​ലി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം നൽകി ല​ക്ഷ​ങ്ങ​ള്‍ തട്ടിയ വി​ദേ​ശി​ക​ള്‍ പി​ടി​യിൽ

ജോ​ലി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം നൽകി ല​ക്ഷ​ങ്ങ​ള്‍ തട്ടിയ വി​ദേ​ശി​ക​ള്‍  പി​ടി​യിൽ 

ജോ​ലി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം നൽകി ല​ക്ഷ​ങ്ങ​ള്‍ തട്ടിയ വി​ദേ​ശി​ക​ള്‍ പി​ടി​യിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം നൽകി ല​ക്ഷ​ങ്ങ​ള്‍ തട്ടിയ വി​ദേ​ശി​ക​ള്‍ പോലീസ് പി​ടി​യിലായിരിക്കുന്നു.

മും​ബൈ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശി​ക​ള്‍ അറസ്റ്റിൽ ആകുന്നത്. ഇവരിൽ നിന്നും 14 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും നാ​ല് ലാ​പ്ടോ​പ്പും മു​ന്ന് മെ​മ്മ​റി കാ​ര്‍​ഡും ര​ണ്ട് അ​ന്താ​രാ​ഷ്ട്ര സി​മ്മും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

From around the web

Special News
Trending Videos