പ്രിയങ്കയുടെ ആത്മഹത്യ, നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

 

പ്രിയങ്കയുടെ ആത്മഹത്യ, നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

 
54356+ട+
 

ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് കുടുംബം. നിലവിലെ അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസിലെ രണ്ടാം പ്രതിയും പ്രിയങ്കയുടെ ഭർത്യമാതാവുമായ ശാന്ത രാജൻ പി ദേവ് നിലവിൽ ഒളിവിലാണ്. മരണം നടന്ന് 47 ദിവസം കഴിഞ്ഞിട്ടും പ്രിയങ്കയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചിട്ടില്ല.

From around the web

Special News
Trending Videos