മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടികൂടി
Mar 6, 2021, 11:27 IST

മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടികൂടി. പൂഴിത്തല ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിനുള്ള മഹീന്ദ്ര വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്.
കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതാണ് സ്വർണമെന്ന് പിടിയിലായവർ പറഞ്ഞു. രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുയാണെന്ന് പോലീസ് അറിയിച്ചു.
From around the web
Special News
Trending Videos