ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍

 

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍

 
ലവസര.,തക
 

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മീരില്‍ നിന്നും 25 കിലോ ചരസ് പഞ്ചാബിലെത്തിക്കുകയും ഇത് മുംബൈയില്‍ വിതരണം നടത്തുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക വിവരം.

From around the web

Special News
Trending Videos