ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന ഹര്‍ജിയില്‍ ഗണേഷ് കുമാറിനും സരിതയ്ക്കുമെതിരെ കോടതി കേസെടുത്തു

 

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന ഹര്‍ജിയില്‍ ഗണേഷ് കുമാറിനും സരിതയ്ക്കുമെതിരെ കോടതി കേസെടുത്തു

 
പുഹഗപുഗപജഗപ
 

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ജയകുമാറാണ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.

സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെ പേരില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദീപ്, ശരണ്യ മനോജ് എന്നിവരുടെ ഗൂഢാലോചനയോടെയാണ് കത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സമന്‍സ് അയക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

From around the web

Special News
Trending Videos