യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

 

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

 
പരകരതജദച
 

ഉത്തർപ്രദേശിൽ യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30)ആണ് അറസ്റ്റിലായതെന്ന് ഗദ്വാർ പൊലീസ് പറഞ്ഞു.

വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 23കാരിയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്.യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കിയതായി യുവതി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

From around the web

Special News
Trending Videos