ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചു
Apr 4, 2021, 13:15 IST

ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചുനാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ബ്രിജേഷ് സിങ്(52) ആണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്.വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
സംഭവത്തിൽ 3 പേർ അറസ്റ്റിൽ ആയിരിക്കുന്നത്.പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്നു. നാല് ഘട്ടമായാണ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏപ്രിൽ 15,19,26,29 തിയതികളിലാണ് വോട്ടെടുപ്പ്.
From around the web
Special News
Trending Videos