ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം
Mar 23, 2021, 12:40 IST

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം. ഡൽഹി-ഒഡീഷ യാത്രക്കിടെ ഝാൻസിയിൽ വെച്ചാണ് ആക്രമണം നടന്നത്.
നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. രണ്ട് പേർ സന്ന്യാസ വേഷത്തിലും രണ്ട് പേർ സാധാരണ വേഷത്തിലുമായിരുന്നു. രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തത്.
From around the web
Special News
Trending Videos