ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പുറത്താക്കി

ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പുറത്താക്കി.. കൈലാഷ് ബോറ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്. 

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. ആദ്യം യുവതിയോട് കൈക്കൂലിയായി പണം നൽകണമെന്നായിരുന്നു ബോറ ആവശ്യപ്പെട്ടിരുന്നത്.തുടർന്ന് യുവതി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി കറപ്ഷൻ ബ്യൂറോ പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.

From around the web

Special News
Trending Videos