ഫറോക്കില്‍ 9 കാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം
Mar 29, 2021, 12:08 IST

കോഴിക്കോട്: ഫറോക്കില്‍ 9 കാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നല്ലൂര്‍ സ്വദേശി നിമിഷ,അമ്മ അംബിക എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത് .
നിസാര കാര്യങ്ങള്‍ക്ക് പോലും രണ്ടാനമ്മ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞു. നിരന്തര പീഡനം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയ കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്.
From around the web
Special News
Trending Videos