കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ;അറുപതുകാരൻ അറസ്റ്റിൽ

കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ;അറുപതുകാരൻ അറസ്റ്റിൽ 

കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ;അറുപതുകാരൻ അറസ്റ്റിൽ

കണ്ണൂർ :കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017 നടന്ന സംഭവം കഴിഞ്ഞ ദിവസമാണ്  പുറം ലോകമറിയുന്നത് .ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം.

പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ്.കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരിയാണ് കൗൺസിലിങ്ങിലൂടെ പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായി .

From around the web

Special News
Trending Videos