സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 17.5 കിലോഗ്രാം സ്വർണം

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 17.5 കിലോഗ്രാം സ്വർണം

 

 
ുപരുകരച.ത
 

സംസ്ഥാനത്തേക്കുള്ള സ്വർണക്കടത്തിൽ വൻ വർധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലുമായി പിടിച്ചത് 17.5 കിലോ സ്വർണ്ണമാണ്. അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണതോതിൽ ആരംഭിച്ചതാണ് സ്വർണക്കടത്ത് വർധിക്കാൻ കാരണം.

നിലവിൽ ദിവസേന രണ്ടും മൂന്നും കേസുകൾ കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കരിപ്പൂരിൽ ഒരു വിമാനത്തിൽ മാത്രം അഞ്ച് സ്വർണക്കടത്ത് ശ്രമങ്ങൾ ഉണ്ടായി. കൊച്ചിയിലും കരിപ്പൂരിലും പരിശോധന ശക്തമാക്കിയതോടെ കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സ്വർണ്ണക്കടത്ത് സംഘം കളം മാറ്റുന്നതായി വിവരമുണ്ട്.

From around the web

Special News
Trending Videos