തുഗ്ലക്ക് ദർബാർ ആഗസ്റ്റ് 31ന് ഒ.ടി.ടി റിലീസ്

തുഗ്ലക്ക് ദർബാർ ആഗസ്റ്റ് 31ന് ഒ.ടി.ടി റിലീസ്

 
53

ഡൽഹി പ്രസാദ് ദീന ദയാൽ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന തുഗ്ലക്ക് ദര്‍ബാര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ ആഗസ്റ്റ് 31ന് പുറത്തുവരും.  വിജയ് സേതുപതി   തന്റെ സോഷ്യൽ മീഡിയ വഴിയാണ്   ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാര്‍ത്ഥിപന്‍, മഞ്ജിമ മോഹന്‍, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് ഇതിന് സംഗീതം ഒരുക്കുന്നത്.

From around the web

Special News
Trending Videos