സുന്ദരി ഗാർഡൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Mon, 29 Nov 2021

സുന്ദരി ഗാർഡൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ നീരജ് മാധവും അപർണ ബാലമുരളിയും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത് .ചാർളി ഡേവിസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സലിം അഹമ്മദ് ആണ്.
ചിത്രത്തിന് സംഗീതം പകരുന്നത് അൽഫോൺസ് ജോസഫ് ആണ് . ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്.ഹിന്ദി ആന്തോളജി ചിത്രം ഫീൽസ് ലൈക്ക് ഇഷ്കിലാണ് നീരജ് ഒടുവിൽ വേഷമിട്ടത്. കാ, എന്നിലെ വില്ലൻ, പാതിര കുർബാന എന്നീ ചിത്രങ്ങൾ നീരജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
From around the web
Special News
Trending Videos