ഉണ്ണി പി രാജൻദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ നടനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

 ഉണ്ണി പി രാജൻദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ നടനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും
 
ഉണ്ണി പി രാജൻദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ നടനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി രാജൻദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ നടനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. നിലവിൽ പ്രിയങ്കയുടെ കൊവിഡ് ടെസ്റ്റ് കഴിഞ്ഞു.കഴിഞ്ഞ ബുദ്ധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം സ്വദേശിയായ പ്രിയങ്ക മരണപ്പെട്ടത്. വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

അങ്കമാലിയിലെ ഉണ്ണിയുടെ വീട്ടിലായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്. എന്നാൽ ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭതൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക പൊലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു.

From around the web

Special News
Trending Videos