തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

 

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

 
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു
 

ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ചു മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാമ് മരണം സംഭവിച്ചത്. മാരന്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകള്‍. ഹാസ്യ കഥാപാത്രമായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. സൂപ്പർ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയിൽ ആദിവാസിയായി അഭിനയിച്ച മാരന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

From around the web

Special News
Trending Videos