പ്രിയദർശന്റെ ഹംഗാമ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു

 

പ്രിയദർശന്റെ ഹംഗാമ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു

 
V
 

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹംഗാമ- 2 ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഡിസ്‌നി ഹോട്‌സ്റ്റാർ പ്ലസ് മുപ്പത് കോടി രൂപയ്ക്കാണ് ഹംഗാമ- 2 സ്വന്തമാക്കിയത്. 2003ൽ പുറത്തിറങ്ങിയ ഹംഗാമ പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു.

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹംഗാമ-2. ചിത്രത്തിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രം വൈകാതെ ഒടിടി വഴി പ്രദർശനത്തിന് എത്തും.

From around the web

Special News
Trending Videos