​ഗാർഹിക പീഡനക്കേസിൽ പ്രശസ്ത സീരിയൽ താരം കരൺ മെഹ്ര അറസ്റ്റിൽ

 

​ഗാർഹിക പീഡനക്കേസിൽ പ്രശസ്ത സീരിയൽ താരം കരൺ മെഹ്ര അറസ്റ്റിൽ

 
ഹഹ
 

ഗാർഹിക പീഡന പരാതിയിൽ പ്രശസ്ത സീരിയൽ താരം കരൺ മെഹ്ര അറസ്റ്റിൽ. നടിയും കരണിന്റെ ഭാര്യയുമായ നിഷാ റാവൽ നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. കരൺ മെഹ്രയ്ക്ക് ജാമ്യം ലഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്.

ഐപിസി സെക്ഷൻ 336, 337, 332, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കരൺ മെഹ്ര. വിവിധ ടിവി പരസ്യങ്ങളിലൂടെ പ്രശസ്തയായ നടിയാണ് നിഷാ റാവൽ.

From around the web

Special News
Trending Videos