മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Thu, 20 Jan 2022

അർജുൻ അശോകനെ നായകനാക്കി ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്.. ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ഇന്ദ്രന്‍സ്, മാമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. .ബോബന്‍, മോളി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്ര൦ ഫെബ്രുവരി 18ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.
From around the web
Special News
Trending Videos