ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

 

ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

 
9
 

മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് സൂപ്പര്‍സ്റ്റാറും ഭാവനയുടെ സുഹൃത്തുമായ മഞ്ജു വാര്യര്‍. തന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകൾ എന്നാണ് ഭാവനക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ മഞ്ജു കുറിച്ചത്.

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കരസ്തമാക്കി. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന മലയാളത്തിൽ ഇപ്പോള്‍ അത്ര സജീവമല്ല.

From around the web

Special News
Trending Videos