'മാനാട്' ട്രെയിലർ റിലീസ് ചെയ്തു
Sun, 3 Oct 2021

ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്'എന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളത്തിലെ ട്രെയിലർ നടൻ നിവിൻ പോളി റിലീസ് ചെയ്തു.
വി ഹൗസ് പ്രൊഡക്ഷന്‍സിെൻറ ബാനറില്‍ സുരേഷ് കാമാച്ചി നിർമിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിൽ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം-റിച്ചര്‍ഡ് എം നാഥ്,സംഗീതം-യുവൻ ശങ്കർ രാജ.
From around the web
Special News
Trending Videos