കങ്കണക്ക് കോടതിയുടെ താക്കീത്

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ അപകീർത്തിക്കേസിൽ ഹാജരാകാത്ത നടി കങ്കണ റണാവത്തിന് അന്തിമ താക്കീത് നൽകി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ അപകീർത്തിക്കേസിൽ ഹാജരാകാത്ത നടി കങ്കണ റണാവത്തിന് അന്തിമ താക്കീത് നൽകി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. ഇനി ഇളവുണ്ടാകില്ലെന്നും സെപ്റ്റംബര്‍ 20-ന് നടക്കുന്ന വിചാരണയില്‍ ഹാജരായില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ കങ്കണയ്ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇനി ഇളവുണ്ടാകില്ലെന്നും സെപ്റ്റംബര്‍ 20-ന് നടക്കുന്ന വിചാരണയില്‍ ഹാജരായില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ കങ്കണയ്ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റണൗട്ട് അനാവശ്യമായി തന്റെപേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈവര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റണൗട്ട് അനാവശ്യമായി തന്റെപേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈവര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.അതേസമയം പരാതിക്കാരനായ ജാവേദ് അക്തർ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തി. കങ്കണയ്ക്ക് ഹാജറാകൻ ഒരു അവസരം കൂടി കൊടുക്കുന്നതിനെ അക്തറിന്റെ അഭിഭാഷകൻ എതിർത്തു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് ഹാജറാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകൻ ആരോപിച്ചു.
അതേസമയം പരാതിക്കാരനായ ജാവേദ് അക്തർ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തി. കങ്കണയ്ക്ക് ഹാജറാകൻ ഒരു അവസരം കൂടി കൊടുക്കുന്നതിനെ അക്തറിന്റെ അഭിഭാഷകൻ എതിർത്തു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് ഹാജറാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകൻ ആരോപിച്ചു.അതേസമയം പരാതിക്കാരനായ ജാവേദ് അക്തർ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തി. കങ്കണയ്ക്ക് ഹാജറാകൻ ഒരു അവസരം കൂടി കൊടുക്കുന്നതിനെ അക്തറിന്റെ അഭിഭാഷകൻ എതിർത്തു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് ഹാജറാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകൻ ആരോപിച്ചു.