ഹൊറര്‍ കോമഡി ചിത്രം ഭൂത് പോലീസിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഹൊറര്‍ കോമഡി ചിത്രം  ഭൂത് പോലീസിന്റെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
51

പവന്‍ കിര്‍പലാനി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ഭൂത് പോലീസ്. സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിൽ ജാക്വലിൻ , യാമി ഗൗതം എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

ഭൂത് പോലീസ് സെപ്റ്റംബർ 17 -ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്തു . ഭൂത് പോലീസിന്റെ ഷൂട്ടിംഗ് 2020 നവംബറിൽ ഹിമാചൽ പ്രദേശിൽ ആരംഭിച്ചു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജയ്സാൽമീറിൽ പൂർത്തിയായി. നേരത്തെ, ചിത്രം സെപ്റ്റംബർ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നിരുന്നാലും, കൊറോണ വൈറസ് പാൻഡെമിക് കാരണം, ഇപ്പോൾ ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.

From around the web

Special News
Trending Videos