ധമാക്ക നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

ധമാക്ക നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

 
42

ബോളിവുഡിലെ യുവ നടമാരില്‍ ശ്രദ്ധേയനായ താരമാണ് കാര്‍ത്തിക് ആര്യന്‍. തന്റെ അടുത്ത ചിത്രമായ ധമാക്ക  നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ന്യൂസ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ആണ് ചിത്രം പറയുന്നത്. റാം മാധവാനിയാണ് ധമാക്കയുടെ സംവിധായകന്‍.

റോണി സ്ക്രൂവാലയുടെ ആര്‍‌എസ്‌വി‌പിയും റാം മാധവാനി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ പത്രപ്രവര്‍ത്തകനായിട്ടാണ് കാര്‍ത്തിക്ക് വേഷമിടുന്നത്. ചിത്രം കൊറിയന്‍ പാടത്തിന്റെ റീമേക് ആണെന്നും പറയപ്പെടുന്നു. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ മൃണാൾ താക്കൂർ ആണ് നായിക

From around the web

Special News
Trending Videos