ജോഷ്വ ഇമൈ പോൽ കാഖ; ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

ജോഷ്വ ഇമൈ പോൽ കാഖ; ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

 
48

ഗൗതം മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ജോഷ്വ ഇമൈ പോൽ കാഖ. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ വരുണും റാഹേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും.

കാർത്തിക് സംഗീതം ഒരുക്കിയിരിക്കിയ ചിത്രം ആക്ഷനും പ്രണയത്തിനും ആണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ലണ്ടനിൽ നിന്ന് ചെന്നൈയിലേക്ക് വരുന്ന ഒരു ഉന്നത വനിതയെ നോക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു അംഗരക്ഷകന്റെ കഥയാണ് ചിത്രം വിവരിക്കുന്നത്. ചിത്രം അടുത്തവർഷം ആദ്യം പ്രദർശനത്തിന് എത്തിയേക്കും.

From around the web

Special News
Trending Videos