ബേബി മീനാക്ഷിയുടെ 'പുഴയമ്മ' ജൂലൈ ഒന്നിന് റിലീസ് ചെയ്യും

 

ബേബി മീനാക്ഷിയുടെ 'പുഴയമ്മ' ജൂലൈ ഒന്നിന് റിലീസ് ചെയ്യും

 
ി്നുിപവുപസ
 

ബേബി മീനാക്ഷി, ലിന്‍റാ അർസെനിയോ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പുഴയമ്മ' ജൂലൈ ഒന്നിന് ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു. വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുഴയമ്മ' ആദ്യമായി നദിയിൽ മാത്രം ചിത്രീകരിച്ച സിനിമയാണ്.

നാട്ടുക്കാരിയായ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയും അമേരിക്കൻ ടൂറിസ്റ്റായ ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥനാണ്. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് കിളിമാനൂർ രാമവർമ്മ സംഗീതം പകരുന്നു.

From around the web

Special News
Trending Videos