ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Tue, 23 Nov 2021

ചെമ്ബരത്തിപ്പൂ എന്ന ചിത്രത്തിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഷറഫുദ്ദിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സിജു വിൽസന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. കിരൺ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്, രാജേഷ് വര്‍മ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രം നിര്‍മിക്കുന്നത് മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഷെബാബ് ആനിക്കാട് ആണ്.
From around the web
Special News
Trending Videos