ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം- അനുമോൾ

 

ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം- അനുമോൾ

 
രകഹതകഗഹചദഗ
 

ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോൾ. വ്യക്തി ജീവിതത്തിൽ തന്റെ നിലപാടുകൾ തുറന്നു പറയാറുള്ള അനുമോൾ ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

‘’വസ്‍ത്രങ്ങൾ, ആക്‌സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കുക’’- അനുമോൾ പറഞ്ഞു.

From around the web

Special News
Trending Videos