ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി രേഖപ്പെടുത്തി

 

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി രേഖപ്പെടുത്തി

 
xx
 

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ മൊഴി ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തി. നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് നടി അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി മൊഴി രേഖപ്പെടുത്തിയത്. കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടത്തുന്നതിന് മുന്‍പ് മൂന്ന് വട്ടം രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് നടി ലീന മരിയ പോള്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

From around the web

Special News
Trending Videos