ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ നടൻ ടൊവീനോ തോമസ് രംഗത്ത്

 

ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ നടൻ ടൊവീനോ തോമസ് രംഗത്ത്

 
രര
 

കോവിഡ് പ്രതിസന്ധി തുടരുന്നതിനിടയിലും മുന്നണിപ്പോരാളികളായ ഡോക്ടർമാർക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ആക്രമണത്തിൽ പ്രതികരണവുമായി നടൻ ടൊവീനോ തോമസ് രംഗത്ത്. ഡോക്ടർമാർക്ക് എതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന പോസ്റ്ററാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

"ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്", ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഈ ആഹ്വാനമാണ് ടൊവീനോ തോമസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

From around the web

Special News
Trending Videos