കൊവിഡ് പ്രതിസന്ധിയിൽ ഫാൻസ് ​ക്ലബ് അംഗങ്ങൾക്ക് ധനസഹായവുമായി നടൻ സൂര്യ

 

കൊവിഡ് പ്രതിസന്ധിയിൽ ഫാൻസ് ​ക്ലബ് അംഗങ്ങൾക്ക് ധനസഹായവുമായി നടൻ സൂര്യ

 
hjhv
 

ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും ദുരിതത്തിലാവുകയും ചെയ്ത ഫാൻസ് ​ക്ലബ് അം​​ഗങ്ങൾക്ക് ധനസഹായവുമായി സൂര്യ. 5000 രൂപ വീതം 250 ഓളം പേർക്കാണ് സൂര്യ ധനസഹായം എത്തിച്ചിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു.

സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ്‌ അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം. മലയാളീ താരം അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സൂര്യ 40ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

From around the web

Special News
Trending Videos