ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു

 

ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു

 
fdfd
 

തന്റെ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു. മെയ് 31ന് തന്റെ അച്ഛന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആഡ്രാപ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് വാക്സിനേഷൻ നടത്തുന്ന കാര്യം മഹേഷ് ബാബു അറിയിച്ചത്.

ശ്രീമന്തുഡു എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം താൻ ജനിച്ച് വളർന്ന സ്ഥലമായിരുന്ന ബുറിപലേം എന്ന ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായ വിവരം അറിയിച്ചത്. 

From around the web

Special News
Trending Videos