‘മിത്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു

‘മിത്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു

 
39

സൈക്കോളജിക്കൽ ത്രില്ലർ ‘മിത്യ’യുടെ ട്രെയിലർ ബുധനാഴ്ച പുറത്തിറങ്ങി. ഹുമ ഖുറേഷി, അവന്തിക ദസ്സാനി, പരംബ്രത ചാറ്റർജി, രജിത് കപൂർ, സമീർ സോണി എന്നിവർ അഭിനയിക്കുന്നു. 

ആറ് ഭാഗങ്ങളുള്ള പരമ്പര രോഹൻ സിപ്പിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂഹി എന്ന യൂനിവേഴ്‌സിറ്റി പ്രൊഫസറുടെ വേഷത്തിൽ ഹുമ ഖുറേഷിയും അവരുടെ വിദ്യാർത്ഥിയായ റിയ രാജ്ഗുരു ആയി അവന്തിക ദസ്സാനിയും ഈ പരമ്പരയിൽ അഭിനയിക്കും. റോസ് ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുമായി സഹകരിച്ച് അപ്ലാസ് എന്റർടൈൻമെന്റ് നിർമ്മിച്ച സീരീസ് ഫെബ്രുവരി 18 ന് സീ5-ൽ പ്രീമിയർ ചെയ്യും.

From around the web

Special News
Trending Videos