ആദിയുടെ സ്‌പോർട്‌സ് ഡ്രാമയായ ക്ലാപ്പിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആദിയുടെ സ്‌പോർട്‌സ് ഡ്രാമയായ ക്ലാപ്പിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
41

ആദിയുടെ സ്‌പോർട്‌സ് ഡ്രാമയായ ക്ലാപ്പ് സോണിലൈവിൽ പ്രീമിയർ ചെയ്യാൻ തിയേറ്ററുകൾ ഒഴിവാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സോണി ലിവിൽ ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ ആരംഭിച്ചു.  ഒരു കായികതാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആദി തന്റെ കാൽ നഷ്ടപ്പെടുകയും തുടർന്ന് ഒരു പെൺകുട്ടിയെ അവളുടെ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആകാൻക്ഷ സിംഗ്, കൃഷ കുറുപ്പ്, ബ്രഹ്മാജി, നാസർ, പ്രകാശ് രാജ്, മൈം ഗോപി, മുനിഷ്കാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വി ആദിതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇളയരാജ സംഗീതം നൽകും. പ്രവീൺ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രാഗുൽ നിർവഹിക്കുന്നു.

From around the web

Special News
Trending Videos