'പടച്ചോനേ ഇങ്ങള് കാത്തോളി' നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും

 'പടച്ചോനേ ഇങ്ങള് കാത്തോളി' നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും

 
41
 

'പടച്ചോനേ... ഇങ്ങള് കാത്തോളി' എന്ന ചിത്ര൦ നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും. .ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ശ്രീനാഥ് ഭാസിയും ആൻ ശീതളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

. പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിഷ് കണാരൻ, ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമ്മാണം

From around the web

Special News
Trending Videos