" മൈ നെയിം ഈസ് അഴകന്‍" സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുന്നു

 " മൈ നെയിം ഈസ് അഴകന്‍" സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുന്നു

 
61
 

ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ' മൈ നെയിം ഈസ് അഴകന്‍'. ടൈറ്റില്‍ റോളില്‍ എത്തുന്നത് ബിനു തൃക്കാക്കരയാണ്.സിനിമ സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുന്നതാണ് . ട്രൂത്ത് ഫിലിംസ്, സമദ് ട്രൂത്ത് പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിനിമയുടെ ഛായാഗ്രഹണം ഫൈസല്‍ അലിയും , സംഗീതം ദീപക് ദേവ്, അരുണ്‍ രാജ് എന്നിവരും നിർവഹിക്കുന്നു , ഗാനരചന ബി.കെ. ഹരി നാരായണന്‍ ,വിനായക് ശശികുമാര്‍ എന്നിവരും ആണ് നിര്‍വഹിക്കുന്നത്.

റിയാസ് കെ ആണ് എഡിറ്റിങ്ങ് . ബദറും, കലാ സംവിധാനം വേല വാഴയൂരും ,കളറിസ്റ്റ് ലിജു പ്രഭാകറും ,ശബ്ദ ലേഖനം എം.ആര്‍.രാജാകൃഷ്ണനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവുരും ,കോസ്റ്റും ഇര്‍ഷാദ് ചെറുക്കുന്നും ,മേക്കപ്പ് ഷാജി പുല്‍പ്പള്ളിയും, സമദ് ട്രൂത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബിനു തൃക്കാക്കരയാണ് ചിത്രത്തിന്‍്റെ രചന നിര്‍വ്വഹിക്കുന്നത് .

From around the web

Special News
Trending Videos