ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'പ്രൈസ് ഓഫ് പോലീസ്' ചിത്രീകരണം ആരംഭിച്ചു

 ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'പ്രൈസ് ഓഫ് പോലീസ്' ചിത്രീകരണം ആരംഭിച്ചു

 
69
 

'പ്രൈസ് ഓഫ് പോലീ' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള ചിത്രം സഞ്ചരിക്കുന്നത്.

കലാഭവൻ ഷാജോൺ, മിയ, രാഹുൽ മാധവ്, റിയാസ് ഖാൻ, തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ, കോട്ടയം രമേഷ്, മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവർ വേഷമിടുന്നു. ബാനർ - എ ബി എസ് സിനിമാസ് , നിർമ്മാണം - അനീഷ് ശ്രീധരൻ , സംവിധാനം - ഉണ്ണി മാധവ് , രചന - രാഹുൽ കല്യാൺ, ഛായാഗ്രഹണം - ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ - അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തലസംഗീതം - റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - അനന്തു എസ് വിജയ്, ഗാനരചന - ബി കെ ഹരി നാരായണൻ.

From around the web

Special News
Trending Videos