വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം “മനോഹരം’

0

അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ​ക്ക് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചിത്രമാണ് “മനോഹരം’. . സംവിധായകൻ അൻവർ സാദിഖ് ആണ് ചിത്രത്തിനെ പേരിട്ടിരിക്കുന്നത് . ചിത്രത്തിന്‍റെ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്.

അപർണ ദാസാണ് ചിത്രത്തിലെ നായിക. ബേ​സി​ൽ ജോ​സ​ഫ്, ദീ​പ​ക് പ​റ​മ്പോ​ൾ, ഇ​ന്ദ്ര​ൻ​സ്, ഹ​രീ​ഷ് പേ​ര​ടി, അ​ഹ​മ്മ​ദ് സി​ദ്ധി​ഖ്, വി.​കെ. പ്ര​കാ​ശ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജോസ് ചക്കാലയ്ക്കൽ, എ.കെ. സുനിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply

Your email address will not be published.